This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

പറയിപെറ്റ പന്തിരുകുലം

ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യപണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണനു് പറയ സമുദായത്തിൽ‌പ്പെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ടു് മക്കളാണു് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നതു്. സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ദ്ധരും ദൈവജ്ഞരുമായിരുന്നുവെന്നും ഐതിഹ്യകഥകൾ പറയുന്നു.

ഉജ്ജയിനിയിലെ (മധ്യപ്രദേശ്‌) രാജാവായിരുന്ന വിക്രമാദിത്യന്റെ സദസ്സിലെ പണ്ഡിതശ്രേഷ്ഠനായിരുന്നു വരരുചി എന്ന ബ്രാഹ്മണൻ. എ.ഡി. മൂന്നാം നൂറ്റാണ്ടിലാണ് വരരുചി ജീവിച്ചിരുന്നത് എന്നാണ് വിശ്വാസം. ഒരിക്കൽ വിക്രമാദിത്യമഹാരാജാവ്‌ തന്റെ സദസ്സിലെ പണ്ഡിതരോടായി "രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം ഏതാണ്‌?" എന്ന ചോദ്യം ചോദിച്ചു. പണ്ഡിതശ്രേഷ്ഠനായ വരരുചിക്കും അതിനുള്ള ഉത്തരം കണ്ടെത്താനായില്ല. അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെട്ട്‌, ഉത്തരം കണ്ടെത്താനായി യാത്രതുടങ്ങി. വിക്രമാദിത്യൻ വരരുചിക്ക് ഉത്തരം കണ്ടെത്താനായി 41 ദിവസത്തെ അവധി .

നാൽപ്പതാം ദിവസം വനത്തിലൂടെയുള്ള യാത്രാമദ്ധ്യേ, അദ്ദേഹം ഒരു ആൽമരച്ചുവട്ടിലിരിക്കേ ഉറങ്ങിപ്പോയി. ഉറങ്ങുന്നതിനു മുന്ന് വനദേവതമാരോട് പ്രാർത്ഥിച്ചാണ്‌ കിടന്നത്. വരരുചിയുടെ ഭാഗ്യത്തിന്‌ ആ ആൽമരം വനദേവതമാരുടെ വീടായിരുന്നു. അവർ കൂട്ടുകാർ അടുത്തുള്ള പറയി വീട്ടിൽ പ്രസവത്തിനു പോകാനായി കൂട്ടുകാരായ ദേവതമാർ വിളിച്ചിട്ടും പോവാതെ വരരുചിക്ക് കൂട്ട് ഇരുന്നു. വരരുചി ഉണർന്നപ്പോഴേക്കും പ്രസവത്തിനു പോയിരുന്നവർ വന്നിരുന്നു വനദേവതമാരോട് സംസാരിക്കുന്നത് കേൾക്കാനിടയായി. ആ പറയിക്കുണ്ടായ പെൺകുഞ്ഞിന്റെ ഭാവി ഭർത്താവാരായിരിക്കും എന്ന കൂട്ടുകാരുടെ ചോദ്യത്തിന്‌ “മാം വിദ്ധി” എന്നത് പോലും അറിയാത്ത ഈ വരരുചിയായിരിക്കും എന്നായിരുന്നു വനദേവതമഅർ പറഞ്ഞത്‌. രാമായണം, അയോദ്ധ്യാകാണ്ഡത്തിലെ -

“ രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ തഥാ യഥാ സുഖം

എന്ന ശ്ലോകത്തെപ്പറ്റിയായിരുന്നു വനദേവതമാർ പറഞ്ഞത്. ഇതു കേട്ട് സന്തോഷിച്ച വരരുചി വിക്രമാദിത്യ സദസ്സിൽ എത്തുകയും ഈ ശ്ലോകം എട്ടു വിധത്തിൽ വ്യാഖ്യനിക്കുകയും ചെയ്തു. സുമിത്ര വനവാസത്തിനു മുൻപ് ലക്ഷ്മണനെ ഉപദേശിക്കുന്നതാണ് ഈ ശ്ലോകം. രാമനെ ദശരഥനായും, സീതയെ അമ്മയായും അടവിയെ (വനത്തെ) അയോദ്ധ്യ ആയും കരുതുക എന്നതാണ് ഈ വരികളുടെ അർത്ഥം. ഇതിൽ ഏറ്റവും ശ്രേഷ്ഠമായത് സീതയെ അമ്മയായി കരുതുക എന്ന “മാം വിദ്ധി ജനകാത്മജാം” എന്ന വരിയാണ്. തന്റെ പ്രശ്നത്തിനു പരിഹാരം ലഭിച്ചെങ്കിലും, വനദേവതമാരുടെ ഭാവി പ്രവചനം കേട്ട്‌ പരിഭ്രാന്തനായ വരരുചി ആ പെൺകുഞ്ഞിനെ നശിപ്പിക്കാൻ തീരുമാനിച്ചു. ഈ പെൺകുഞ്ഞ്‌ ജീവിച്ചിരിക്കുന്നത്‌ രാജ്യത്തിന്‌ ആപത്താണ്‌ എന്ന് അദ്ദേഹം വിക്രമാദിത്യ മഹാരാജാവിനെ ധരിപ്പിച്ചു. ഈ ദുരവസ്ഥ ഒഴിവാക്കാനായി ആ പെൺകുഞ്ഞിനെ നെറ്റിയിൽ തീപന്തം തറച്ച്‌ വാഴത്തട(വാഴപ്പിണ്ടി) കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ നദിയിലൊഴുക്കിയാൽ മതി എന്ന് നിർദ്ദേശിക്കുകയും ചെയ്തു. രാജകൽപനപ്രകാരം ഭടന്മാർ വരരുചിയുടെ ഇംഗിതം .

അന്യജാതിയിൽ പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് ഒഴിവാക്കാൻ വരരുചി തെക്കോട്ട് സഞ്ചരിച്ച് കേരളത്തിൽ എത്തി. വർഷങ്ങൾകഴിഞ്ഞ്‌ തന്റെ യാത്രക്കിടയിൽ വരരുചി ഒരു ബ്രാഹ്മണഗൃഹത്തിലെത്തി.ആതിഥേയൻ അദ്ദേഹത്തെ പ്രാതലിനു ക്ഷണിക്കുകയും പ്രാതൽ കഴിക്കാൻ തീരുമാനിച്ച വരരുചി സ്നാനത്തിനായി പുറപ്പെടുകയും ചെയ്തു. കുളിക്കാൻ പോകുന്നതിനു മുൻപായി ആ ബ്രാഹ്മണന്റെ ബുദ്ധിശക്തി ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ച വരരുചി കുറേ ആവശ്യങ്ങൾ മുന്നോട്ടുവച്ചു.

കുളികഴിഞ്ഞെത്തുമ്പോൾ തനിക്കു വീരാളിപ്പട്ടു വേണം എന്നതായിരുന്നു ഒന്നാമത്തെ ആവശ്യം. അതിനുപുറമേ താൻ കഴിക്കുന്നതിനു മുൻപായി നൂറു പേർക്ക്‌ ഭക്ഷണം നൽകണമെന്നും, ഭക്ഷണത്തിന്‌ നൂറ്റൊന്നു കറിയുണ്ടാവണമെന്നും, ഭക്ഷണം കഴിഞ്ഞാൽ തനിക്കു മൂന്നു പേരെ തിന്നണമെന്നും, അതുകഴിഞ്ഞാൽ നാലുപേർ തന്നെ ചുമക്കണമെന്നും വരരുചി ആവശ്യപ്പെട്ടു. വ്യവസ്ഥകൾ കേട്ട്‌ സ്തബ്ധനായി നിന്ന ബ്രാഹ്മണനോട്‌ വ്യവസ്ഥകൾ അംഗീകരിച്ചിരിക്കുന്നുവെന്നും കുളികഴിഞ്ഞെത്തുമ്പോഴേക്കും എല്ലാം തയ്യാറാക്കാം എന്നും പറയാനായി ഇതു കേട്ടു ഉള്ളിൽ നിന്നിരുന്ന അദ്ദേഹത്തിന്റെ പുത്രി ആവശ്യപ്പെട്ടു.

വളരെ ബുദ്ധിമതിയായ ആ യുവതിക്ക്‌ വരരുചിയുടെ ആവശ്യങ്ങളുടെ പൊരുൾ മനസ്സിലായിരുന്നു. വീരാളിപ്പട്ടു വേണമെന്നു പറഞ്ഞതിന്റെ സാരം ചീന്തൽകോണകം വേണമെന്നാണ്. നൂറു പേർക്കു ഭക്ഷണം കൊടുക്കണമെന്നു പറഞ്ഞതിന്റെ സാരം അദ്ദേഹത്തിനു വൈശ്വദേവം (വൈശ്യം) കഴിക്കണമെന്നാണ്. വൈശ്യം കൊണ്ടു നൂറു ദേവതമാരുടെ പ്രീതിയുണ്ടാകുന്നതിനാലാണ് അങ്ങനെ പറഞ്ഞത്. പിന്നെ നൂറ്റെട്ടു കൂട്ടാൻ പറഞ്ഞതിന്റെ സാരം ഇഞ്ചിക്കറി വേണമെന്നാണ്. ഇഞ്ചിക്കറി ഉണ്ടായാൽ നൂറ്റെട്ടു കൂട്ടം കൂട്ടാന്റെ ഫലമുണ്ടെന്നാണ് വെച്ചിരിക്കുന്നത്. പിന്നെ അദ്ദേഹത്തിനു മൂന്നുപേരെ തിന്നണമെന്നു പറഞ്ഞതിന്റെ സാരം വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്‌ എന്നിവ കൂട്ടി മുറുക്കണമെന്നാണ്. പിന്നെ അദ്ദേഹത്തെ നാലുപേരു ചുമക്കണമെന്നു പറഞ്ഞതിന്റെ സാരം ഊണു കഴിഞ്ഞാൽ കുറച്ചു കിടക്കണം. അതിനൊരു കട്ടിലു വേണം എന്നാണെന്നും യുവതി അച്ഛനു വിവരിച്ചുകൊടുത്തു.

യുവതിയുടെ ബുദ്ധിസാമർത്ഥ്യത്തിൽ ആകൃഷ്ടനായ വരരുചി അവളെ വിവാഹം കഴിക്കാനാഗ്രഹിക്കുകയും യുവതിയുടെ പിതാവ്‌ ആ ആഗ്രഹം നടത്തിക്കൊടുക്കുകയും ചെയ്തു.നാളുകൾക്കു ശേഷം വരരുചി തന്റെ ഭാര്യയുടെ നെറ്റിയിൽ ഒരു മുറിവിന്റെ പാട്‌ കാണാനിടയായി. അതിന്റെ പിന്നിലെ കഥയെപ്പറ്റി ചോദിച്ച വരരുചിക്ക്‌, ആ യുവതി ആ ബ്രാഹ്മണന്റെ സ്വന്തം പുത്രിയല്ലെന്നും അവളെ അദ്ദേഹം എടുത്തുവളർത്തിയതാണെന്നും മനസ്സിലായി. അപ്പോൾ വരരുചി പഴയ കഥകൾ ഓർമ്മിക്കുകയും വനദേവതമാരുടെ പ്രവചനം ശരിയായി എന്ന് മനസ്സിലാക്കുകയും ചെയ്തു. സ്വന്തമായി സമുദാ‍യത്തിൽ നിന്ന് ഭ്രഷ്ട് കൽപ്പിച്ച വരരുചി താൻ ചെയ്ത പാപങ്ങൾക്കു പ്രായ്ശ്ചിത്തമായി പത്നിയോടൊത്ത്‌ തീർഥയാത്രയ്ക്കൂ പോകാൻ തീരുമാനിച്ചു.

ഈ യാത്രയ്ക്കിടയിൽ വരരുചിയുടെ ഭാര്യ ഗർഭിണിയാകുകയും ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ വരരുചി കുട്ടിക്കു വായ ഉണ്ടോ എന്നു ചോദിക്കുകയും ഭാര്യ ഉണ്ട്‌ എന്നു മറുപടി നൽകുകയും ചെയ്തു. എന്നാൽ കുട്ടിയെ അവിടെ ഉപേക്ഷിച്ച്‌ പോകാം എന്നായിരുന്നു വരരുചിയുടെ നിർദ്ദേശം. തന്റെ ആദ്യ ശിശുവിനെ ഉപേക്ഷിക്കാൻ മടിച്ചുനിന്ന ഭാര്യയോട്‌, വായ കീറിയ ഈശ്വരൻ വായ്ക്ക് ഇരയും കൽപിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യാത്രയിൽ വരരുചിക്കും പത്നിക്കുമായി വീണ്ടും കുട്ടികൾ ജനിച്ചു. ഇതേ പ്രവൃത്തി അവരുടെ പതിനൊന്നാമത്തെ കുട്ടിയുടെ കാര്യത്തിൽ വരെ ആവർത്തിക്കപ്പെട്ടു. അതിനാൽ ഇനിയുള്ള കുട്ടിയെ നഷ്ടപ്പെടരുത്‌ എന്ന ആഗ്രഹത്തിൽ, കുട്ടിക്കു വായുണ്ടോ എന്ന ചോദ്യത്തിന്‌ ആ അമ്മ ഇല്ല എന്നു മറുപടി നൽകി. എന്നാൽ കുട്ടിയെ എടുത്തോളൂ എന്ന് വരരുചി നിർദ്ദേശിച്ചു. വരരുചിയുടെ പത്നിയുടെ പാതിവൃത്യത്തിന്റെ ശക്തിയാൽ അത്ഭുതകരമായി ആ കുട്ടിയുടെ വായ അപ്രത്യക്ഷമായി. ആ ശിശുവിനെ വരരുചി ഒരു മലയുടെ മുകളിൽ പ്രതിഷ്ഠിക്കുകയും അവൻ പിന്നീടു "വായില്ലാക്കുന്നിലപ്പൻ" എന്ന് അറിയപ്പെടുകയും ചെയ്തു.

ഈ സന്തതിപരമ്പരയിലെ ബാക്കി പതിനൊന്നു കുട്ടികളേയും സമൂഹത്തിന്റെ പല തട്ടുകളിലുള്ള വ്യക്തികൾ എടുത്തുവളർത്തി. ബ്രാഹ്മണനായ വരരുചിക്കും പറയ സമുദായത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ജനിച്ച സന്തതിപരമ്പരയാണ്‌ പറയിപെറ്റ പന്തിരുകുലം എന്ന് അറിയപ്പെടുന്നത്‌.

 

ഇനി ചങ്ങല വലിച്ച് ട്രെയിൻ നിറുത്താനാവില്ല

'ട്രെയിൻ നിറുത്താൻ അപായച്ചങ്ങല വലിക്കൂ' എന്ന റെയിൽവേ കോച്ചുകളിലെ നിർദേശം ചരിത്രത്തിന്റെ ഭാഗമാകുകയാണ്. അനാവശ്യമായി അപായച്ചങ്ങല ഉപയോഗിക്കുന്നത് കാരണം ട്രെയിൻ വൈകുന്നതിനാൽ റെയിൽവെയ്ക്കുണ്ടായ 3,000 കോടി രൂപയുടെ നഷ്ടം കണക്കിലെടുത്താണ് റെയിൽവെ മന്ത്രാലയം ഈ തീരുമാനത്തിലെത്തിയത്.

ബറേലിയിലെ ഇസത്‌നഗറിലെ കോച്ചു ഫാക്ടറിയിൽ ട്രെയിനുകളിൽ നിന്ന് ചങ്ങലകൾ നീക്കം ചെയ്യുന്ന ജോലി ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. അറ്റകുറ്റപണികൾക്കായി ഇവിടെയെത്തുന്ന ട്രെയിനുകൾക്കാണ് ആദ്യഘട്ടത്തിൽ ചങ്ങലകൾ നീക്കം ചെയ്യുന്നത്. യാത്രക്കാർക്ക് അടിയന്തരഘട്ടങ്ങളിൽ ട്രെയിൻ നിറുത്തേണ്ടിവന്നാൽ ബദൽ സംവിധാനമായി ഡ്രൈവറുടെയോ അസിസ്റ്റന്റ് ഡ്രൈവറുടെയോ മൊബൈൽ ഫോൺ നമ്പർ കോച്ചുകളിൽ പ്രദർശിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

യാത്രക്കാർക്കായി വോക്കി ടോക്കി സംവിധാനവും ഏർപ്പെടുത്തും. മൂന്നു കോച്ചുകളിൽ വോക്കി ടോക്കിയുമായി ഒരു ജീവനക്കാരൻ എന്ന നിലയിൽ ട്രെയിനുകളിൽ ജോലിക്കാരെ നിയമിക്കാനും ധാരണയായിട്ടുണ്ട്. രാജ്യത്തെ റെയിൽ കോച്ച് ഫാക്ടറികളിൽ നിന്നും പുതിയതായി നിർമ്മിക്കുന്ന കോച്ചുകളിൽ അപായച്ചങ്ങല നിർമ്മിക്കുന്നില്ലെന്ന് വടക്കു കിഴക്കൻ റെയിൽവെയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ രാജേന്ദ്ര സിംഗ് വ്യക്തമാക്കി. ഇതു സംബന്ധിച്ച വിജ്ഞാപനം ഇതിനകം തന്നെ റെയിൽവേ ബോർഡ് പുറപ്പെടുവിച്ചിട്ടുണ്ട്.

അഞ്ചുകിലോ സ്വർണം പിടികൂടി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ഇന്നലെ രാത്രി എമിഗ്രേഷൻ കൗണ്ടറിനടുത്തുളള ടോയ്ലറ്റിൽ നിന്നും രണ്ടര കിലോ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ടോയ്ലറ്റിൽ നിന്നും മാലിന്യം നീക്കം ചെയ്യാനെത്തിയ ജീവനക്കാരനാണ് വേസ്റ്റ്ബിന്നിൽ സ്വർണം കണ്ടെത്തിയത്.

ഇതുമായി ബന്ധപ്പെട്ട് ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇതിനുപിന്നാലെ ഇന്ന് പുലർച്ചെയാണ് കണ്ണൂർ സ്വദേശിയായ സലീം എന്നയാളിൽ നിന്നും രണ്ടര കിലോ സ്വർണം പിടിച്ചെടുത്തത്. ബഹ്റിനിൽ നിന്നുളള ഗൾഫ് എയർ വിമാനത്തിലെത്തിയ ഇയാൾ മിക്സിയുടെ പാർട്സ് എന്ന തോന്നിക്കുന്ന രൂപത്തിലാണ് സ്വർണം ഒളിപ്പിച്ച് കൊണ്ടുവന്നത്.

കോഴിക്കോട് റൺവേ അറ്റകുറ്റപ്പണിയെ തുടർന്ന് കൂടുതൽ വിമാനങ്ങൾ നെടുമ്പാശേരി വഴിയാക്കിയതോടെ കള്ളക്കടത്ത് വൻ തോതിലാണ് വർധിച്ചിരിക്കുന്നത്. എമിഗ്രേഷനിലെ ചില ഉന്നതരിലേക്കുൾപ്പെടെ അന്വേഷണം വ്യാപിപ്പിക്കാൻ കസ്റ്റംസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കൊച്ചി കസ്റ്റംസ് ഹൗസിലെ ചില ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സ്വർണകള്ളക്കടത്തിന്റെ തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും.

മോദി മികച്ച കച്ചവടക്കാരനും ഇവന്റ് മാനേജറുമെന്ന് മന്‍മോഹന്‍സിങ്‌

ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ പലതും എന്‍.ഡി.എ സര്‍ക്കാര്‍ പുതിയ രൂപത്തില്‍ അവതരിപ്പിക്കുകയാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച കച്ചവടക്കാരനും ഇവന്റ് മാനേജറും പ്രചാരണ വിദഗ്ദ്ധനുമാണ്. അതിനാല്‍ മുന്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ പുതിയരൂപത്തില്‍ അവതരിപ്പിച്ച് കൈയ്യടി നേടുന്നുവെന്നും ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ഭരണത്തില്‍ അധികാരം ഒരാളില്‍തന്നെ കേന്ദ്രീകരിക്കുകയാണ്. സദ്ഭരണത്തിന്റെ നായകനെന്ന് അവകാശപ്പെടുന്ന മോദി വര്‍ഗീയ വികാരം ഇളക്കിവിടാന്‍ സഹപ്രവര്‍ത്തകരെ അനുവദിക്കുന്നു. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പുതിയ നടന്മാരെ ഭയക്കുന്നില്ല - പൃഥിരാജ്

മലയാളസിനിമയിലെ പുതിയ നടന്മാരെയും മാറ്റങ്ങളെയും ഞാന്‍ ഭയപ്പെടുന്നില്ലെന്ന് പൃഥ്വിരാജ്. പലരും വന്നു പോകുന്നു. എല്ലാവരും അവസാനം വരെ പോകുന്നില്ല. ഇനിയും പലരും വരാനുണ്ട്. ഞാനിനിയും ഒരുപാട് പേരെ പ്രതീക്ഷിക്കുന്നു. പൃഥിരാജ് പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം വ്യക്തമാക്കിയത്.

2004ല്‍ പുറത്തിറങ്ങിയ അകലെ എന്ന ചിത്രത്തിന് ശേഷം ശ്യാമപ്രസാദുമായി പൃഥ്വി വീണ്ടും ഒന്നിച്ച ചിത്രമാണ് ഇവിടെ. ഒരു പരീക്ഷണ ചിത്രമാണ് ഇവിടെയെന്നും അതു തന്നെയാണ് ഈ ചിത്രം ഏറ്റെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചതെന്നും പൃഥ്വി പറഞ്ഞു. എന്താണ് ഈ ചിത്രത്തിന് വേണ്ടി ചെയ്യാന്‍ പോകുന്നതെന്ന ധാരണ എനിക്കുണ്ടായിരുന്നു. സ്‌ക്രിപ്റ്റിനോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. പൃഥ്വി പറഞ്ഞു.

കൂട്ടുകെട്ടുകളില്‍ വിശ്വാസമില്ലാത്ത ആളാണ് പൃഥ്വി. ഞാനൊരു കൂട്ടുകെട്ടിന്‍റെ ഭാഗവുമല്ലെന്നും പൃഥ്വി പറയുന്നു. ഒപ്പം ജോലി ചെയ്ത എല്ലാ സംവിധായകരുമായി നല്ല ബന്ധം സൂക്ഷിക്കാറുണ്ട്. നമ്മള്‍ നല്ലൊരു സിനിമ ചെയ്താല്‍ സംവിധായകര്‍ നമ്മളെ ഇങ്ങോട്ട് വന്ന് കാണും. ഒരു സൗഹൃദത്തിന്റെയും പുറത്ത് സിനിമ ചെയ്യേണ്ടതില്ല. പൃഥ്വി പറഞ്ഞു.

ചേട്ടന്‍ ഇന്ദ്രജിത്തുമായാണ് സിനിമാ ചര്‍ച്ചകള്‍ നടത്തുക. സിനിമയെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ സംസാരിക്കും. സിനിമയെ കുറിച്ച് പറയാന്‍ ഞങ്ങള്‍ക്ക് ഒരുപാട് വിഷയങ്ങളുണ്ട്. പൃഥ്രി പറഞ്ഞു. കൂടാതെ അച്ഛന്‍ എന്ന ജീവിതത്തിലെ പുതിയ ഘട്ടം വളരെയധികം ആസ്വദിക്കുന്നുണ്ടെന്നും പൃഥ്വി പറഞ്ഞു.

മുടി കൊഴിച്ചിലിന്‌ ചില പരിഹാര മാര്‍ഗങ്ങള്‍

മുടി കൊഴിച്ചില്‍ എന്നും എല്ലാവര്‍ക്കും ഒരു തലവേദനയാണ്‌. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാവാറുണ്ട്‌. ചിലര്‍ക്ക്‌ ഇത്‌ പാരമ്പര്യമാകാം, ചിലപ്പോള്‍ കാലാവസ്‌ഥ വ്യതിയാനമാകാം, വെള്ളംമാറി ഉപയോഗിക്കുന്നത്‌ മൂലമാകാം, താരന്‍ പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതു കൊണ്ടും മുടി കൊഴിച്ചിലുണ്ടാകും. കാരണം എന്തുമാകട്ടെ, മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്ന മാനസികസമ്മര്‍ദ്ദം ചെറുതല്ല. ഇതാ മുടി കൊഴിച്ചിലിന്‌ ചില പരിഹാര മാര്‍ഗങ്ങള്‍.

1, ഒരു പിടി കൂവളത്തില, കുറുന്തോട്ടി, ചെമ്പരത്തിയില എന്നിവ സമം അരച്ച്‌ താളിയായി ഉപയോഗിക്കുക.

2, ഒരു സ്‌പൂണ്‍ ബദാം എണ്ണയില്‍ തുല്യ അളവില്‍ നെല്ലിക്ക നീര്‌ ചേര്‍ത്ത്‌ തലയില്‍ തേച്ചു പിടിപ്പിക്കുക.

3, കറ്റാര്‍ വാഴയുടെ ജെല്ല്‌ തലയില്‍ തേച്ച്‌ 30 മിനിറ്റ്‌ ശേഷം കഴുകി കളയുക.

4, മൈലാഞ്ചിയില തണല്‍ കൊള്ളിച്ച്‌ ഉണക്കിയത്‌ വെളിച്ചെണ്ണയില്‍ ചേര്‍ത്ത്‌ കാച്ചി തലയില്‍ തേച്ച്‌ പിടിപ്പിക്കുക. ഇത്‌ ദിവസവും ഉപയോഗിക്കാം.

5, താന്നിക്കായുടെ കുരു അരച്ച്‌ വെളിച്ചെണ്ണയില്‍ കാച്ചി പുരട്ടുക.

6, വേപ്പിലയിട്ട്‌ തിളപ്പിച്ചാറിയ വെള്ളം കൊണ്ട്‌ ദിവസവും തല കഴുകുക.

7, നീല അമരി ഇലയുടെ നീര്‌ വെളിച്ചെണ്ണയില്‍ ചേര്‍ത്ത്‌ കാച്ചി ദിവസവും മുടിയില്‍ മസാജ്‌ ചെയ്യുക.

8, വെളുത്തുള്ളി നിത്യവും കഴിക്കുന്നത്‌ മുടി കൊഴിച്ചില്‍ തടയും.

9, കരിഞ്ചീരകം പൊടിച്ചത്‌ വെളിച്ചെണ്ണയില്‍ കാച്ചി മുടിയില്‍ തേക്കുക.

10, ഉലുവ പൊടിയില്‍ (അരച്ചതില്‍) ഒരു മുട്ടയുടെ വെള്ള ചേര്‍ത്ത്‌ 20 മിനിറ്റ്‌ തലയില്‍ തേച്ച ശേഷം കഴുകികളയുക.

11, കറ്റാര്‍ വഴപ്പോള, മൈലാഞ്ചി, കൈയുന്നി, നീലയമരി എന്നിവ ചേര്‍ത്ത്‌ കാച്ചിയ വെളിച്ചെണ്ണ ഉപയോഗിക്കുക.

12, മുടി വൃത്തിയായി സൂക്ഷിക്കുന്നത്‌ മുടി കൊഴിച്ചില്‍ തടയും.

13 താരന്‍ പോലെ മുടിയുമായി ബന്ധപെട്ട പ്രശ്‌നങ്ങള്‍ മുടി കൊഴിച്ചിന്‌ കാരണമാകും. ഇത്തരം പ്രശ്‌നമുള്ളവര്‍ എത്രയും വേഗം ഇതിന്‌ പരിഹാരം കാണുക.

14, ആഴ്‌ച്ചയില്‍ രണ്ട്‌ തവണ, സ്‌ഥിരമായി ഉപയോഗിക്കുന്ന എണ്ണ ചെറു ചൂടില്‍ 15 മിനിറ്റ്‌ തലയോട്ടിയില്‍ നന്നായി മസാജ്‌ ചെയ്യുക.

16, ആഴ്‌ചയില്‍ രണ്ട്‌ തവണ മുട്ടയുടെ വെള്ള കരു കൊണ്ട്‌ തല മസാജ്‌ ചെയ്‌ത് വീര്യം കുറഞ്ഞ ഷാമ്പു ഉപയോഗിച്ച്‌ കഴുകി കളയുക.

- See more at: http://www.mangalam.com/life-style/beauty-spot/325162#sthash.JJ8od2YM.yhjBntfe.dpuf

China tells G7 to stop making irresponsible remarks

China’s Ministry of Foreign Affairs today responded to statement released by leaders of seven major advanced economies known as G7. G7 leaders said in their declaration that they “strongly oppose the use of intimidation, coercion or force, as well as any unilateral actions that seek to change the status quo, such as large scale land reclamation.”

 

G7 is composed of Canada, France, Germany, Italy, Japan, the United Kingdom, and the United States.

“What the G7 does and says are way out of step with the facts and the internationally recognized principles. China strongly urges the G7 to respect the facts, shed prejudices, stop making irresponsible remarks, and do more to help properly handle and settle the disputes and promote regional peace and stability,” Foreign Affairs Ministry of China said.

The Chinese government added that they do not recognize the status quo in Senkaku Islands and Spratly Islands “that were illegally snatched and occupied by other countries.”

“As a sovereign state, China will make necessary response to any attempt to undermine China’s sovereignty and territorial integrity,” China added.

The spokesman at the said ministry added that China will be the first to stand up against anyone who deliberately stirs up troubles that pose a threat to the freedom of navigation and overflight in relevant waters.

10 Strange Phenomena Ever Happened

Here are 10 scary strange phenomenon is happening in the world. Although there are many explanations about the phenomenon - that strange phenomenon, but it still can not answer is clear why it happened. One of the surprising is the occurrence of "blood rain in Kerala, India in September 2001". 

Strangely after investigation, the red rain particles that contain similar to that of the blood. Odd, odd, unusual. How to explain this so that makes sense? What happened to the world? Why are there red berawarna rain, what makes it so? Another case is the true story of a region in Alaska that few residents. Where reported frequent cases of loss of population without a trace. The issue of developing a resident alien abducted.

So, more info on this strange phenomena, follow the little explanation below.

1. Blood rain phenomenon in Kerala, India
the 
blood monsoon

Between July 25 and September 23, 2001, reported that rain has fallen strangely with unusual water color that is red. Strange and terrible incident occurred in the southern Indian state of Kerala. The man was shocked and scared because it was raining like the shed blood freely from the sky. Blood rain is occurring sporadic throughout the region and scientists rushed to the scene to analyze its composition. 
After the rain water was investigated, the discovery mengerjutkan in the can. Whereas, microscopic particles present in the water, the same found in human blood cells. That's why rain water change color to resemble the color of blood. 
But this explanation is still a big Question mark, let alone at the same time show a variety of analysis about the strange incident. The more confused when it appears again the theory associated with meteorites and kalelawar. This theory states, that the meteorite, which has plagued the atmosphere shortly before the rainy season began, has collided with a flock of bats and their blood spraying into the atmosphere. 
Perhaps the most ambitious theory is that the scientist Godfrey Louis and Santhosh Kumar of the University Muhatma Gandhi, Karela. They speculated that the contaminating cells originating from outside the earth and that they had been brought to Earth by meteorites, confirming the theory of panspermia. Louis and Kumar said, that the cell has the "unusual nature".
2. Burning Man 
spontaneous human combustion
This phenomenon is very rare and does not make sense, scientific theory can not solve the mystery of why people are suddenly able to burn without being burned. What is the cause, is not known until now. Strangely the only part of it on fire while the legs do not. That is why in many cases this bizarre, the victim who died was found still wearing sandals.
3. Strange light phenomena
geo 
luminescence
Rattling file cabinets, gas pipes exploded and five-star performance from Charlton Heston and Lorne Green was not the only signs that your house has been hit by earthquakes. Testimonies testimonies from survivors of the earthquake have often heard reports of strange flashes of light that shot upward rolling in the area around the epicenter of the quake. This phenomenon last occurred in the region of ancient China as well as in Lincolnshire, England, where people claimed to see strange lights and flying balls of light ball light. 
Scientists have theorized that light is the result of geo-luminescence, a phenomenon where rocks actually produce light when exposed to extreme pressure, and that ease is the result of friction geology.
4. Ball Lightning Ball Lightning 
ball lightning
The phenomenon of odd-shaped circle of power is usually the case during the storm and lasts up to thirty seconds. Strange and terrible. Sometimes grabbing, hiss hiss of vines on the wall of the building, pulled out sounds terrible. In the past, people often link this phenomenon with the presence of aliens or ghosts. Banya people have made statements about the phenomenon of ball lightning-shaped, including Benjamin Franklin, but so far no adequate explanation of the phenomenon. 
But with advances in technology, the photo technology is also a video, made scientists seriously concerned about this phenomenon of lightning round. They also tried to find an explanation of this phenomenon. 
5. Saint Elmo's Fire 
saint elmos fire
Saint Elmo's Fire is described by scientists as a plasma phenomenon. St. Elmo is a fire caused by ionization in the atmosphere. The name is Saint Elmo's lightning-ie, the patron saint of sailors, because initially the phenomenon that appears above the ship deck, especially during storms. The color, blue, green.
6. The vacuum phenomenon Creatures Animal Blood
the goat suckers
This story appeared because of the hundreds of animals found dead in a disjointed state (mutilation) in South America. Then came allegations that still are rumors that the cause is a strange creature called the Chupacabras. In the last decade, these cases appear again, including in Brazil where hundreds of cattle are found mutilated. A unique and scary, at which have mutilated cattle were discovered only a little blood. It seems most of these cattle blood has been sucked by strange creatures. Much like Dracula. Other signs, is the jaw, tongue and anus are missing. These signs together with cattle mutilation case in America. 
The myth of blood-sucking creatures first appeared in Puerto Rico in the 1970s. When it was reported many dead goats and sheep with the blood sucked out. Indeed in the early emergence of this case, the target creature is a goat and sheep. But in the next two decades, new cases appeared in Mexico, where the attack is not just goat and sheep, but also other animals. 
There are a number of theories that explain the emergence of this horrible creature in South America. The most logical explanation is that they are native species and that Amazon deforestation has forced them to leave the rain forest for the first time in search of food. But there are also other stories that developed and was also believed some people, the creatures came from outside the Earth due to the fact that most often attacks the goat appeared to coincide with sightings preached. 
Various kinds of explanations about the blood-sucking creatures that are still a source of debate. Many said that the predator might be also the mutilated cattle mutilations or there is also a suspect was the result of secret government experiment. Until now this problem of predatory creatures still be a sign of Tanya and mystery.
7. By Alien Abduction
abduction
UFO sightings so varied, with descriptions of the most opposed to human logic.Amazing story, the kidnapping of foreign individuals. It appears here shows that more active imaginative work here. The stories that the kidnapping of the man-woman for the proliferation of alien creatures, or so many people who claim to have been abducted by aliens and alien fetus dijanin has been embedded. 
Established theory that can explain it is the presence of strong electromagnetic fields, may occur naturally, can cause a person to feel attacked simultaneously in nearby existing electrical equipment disturbed by the magnetic field so that the electrical equipment (such as a car radio) do not work. People then saw flashes of light before fainting. Built from experiences like that, the word "aliens", would be the first on your lips. 
8. The Taos Hum, buzz Weird Mysteries 
the taos hum
Residents in the town of Taos, New Mexico, have long been puzzled by the strange phenomenon that occurs in the region namely, the emergence of the buzzing sound that seemed to come from far away, sounds like a diesel engine that burns. But the sound source not found it until now. 

This sounds strangely not all could hear, just never heard about half of the population.Those who have heard ever visited the scientists to ask for an explanation of this phenomenon. Research carried out has failed. Even the sound detection by using sophisticated audio equipment was not successful. Case in Taos is almost similar to Hawaii. About Hum in Hawaii, people speculated that shows the activity of volcanoes in the area.

9. Foo Fighters are Mysterious 
foo fighters
Before the phenomenon of flying saucer craze in the 1950s, another strange phenomenon that became the subject of great debate for the U.S. air force pilots in World War II is a strange ball of light flying over German airspace and the Pacific Ocean at high speed, causing frustration for both Allied and Axis pilots. Both believe that the "ball of fire" that is the kind of enemy aircraft experiment (foo fighter). 

United States Air Force became increasingly concerned at how easily the foo fighters could outmaneuver their own aircraft. Although never involved in combat with the foo fighters, seen as a nuisance to the way they are 'dancing' around and fly in close formation with the U.S. plane. 

Many pilots feel that foo figaahter tease them a certain way. Foo fighters name comes from the belief that Japan was responsible for this high speed mocking, although sightings continued after the conflict ended. Cylindrical and disc shaped craft Also reported were the resource persons in the sama over Europe. Cylindrical discs were also reported in the skies over Europe.

10. Passing the Time Travel

the time travellers
Ancient artifacts from 10,000 BC have been found which showed pictures of foreign men who wear such clothes space. The creature was strange in the artifact was wearing transparent clothing with similar equipment helmet on his head. Is that a gun or similar tool. 

Whoever the people depicted in these artifacts, is or will be, they seem to have been drawn by human beings since ancient times human beings who lived during that period. Appears also paintings cave paintings, Egyptian hieroglyphs. Even more astonishing presence of ancient artifacts from Egypt that a portrait of a flying saucer, airplane and helicopter. This led archaeologists puzzled. Is this prophecy, that someday we will be dealing with extraterrestrial aliens (non-human) or one day we will expand our capabilities so that it can travel through time?

Top 10 Coldest Places on Earth

It’s hard to define exactly where the coldest places on Earth are. It sounds like it should be easy – measure how hot or cold everywhere is, and then rank them. But how you define a place? Antarctica is surely the coldest place on Earth but is it all one place? Or many different points? And do you take the lowest ever temperature or an average over the year? And which year? There are a lot of questions and, unsurprisingly, it doesn’t make for a flawless list. But here are ten places you certainly would’t want to be striding around in swimwear. Shrug on an extra sweater and read our Top 10 Coldest Places on Earth.

 

10. Rogers Pass, Montana, USA

Located 5,610m  above sea level on the Continental Divide in Montana, this is one of the warmer places on the list, but the average temperature in January still fluctuates between 14 and 33F, so never going far above freezing. It’s like that for the whole winter, with lows at freezing point or below from October till April. But on the bright side, the summer months are fairly hot, with a high of 82 in July. So, overall the average mean temperature for the year is 43.5F, which is relatively high. But that would be little comfort if you happened to visit in December and you knew it wasn’t going to warm up till Easter. It’s also the place where the lowest ever temperature was recorded in the contiguous United States – a bone-chilling minus 70F on January 20 1954.

 

9. Stanley, Idaho, USA

This Idaho city has a population of just 63 – little wonder as the winters are pretty unforgiving. The record low is -54F in December, and the average lows every January hit the -1F level, only getting up to 18F on a warm day. But again, the summers are warmer with highs of up to 78.5F in July. There was even a record high of 98F, but most Julys there are 10 frosty nights in the month. So, it’s a city of extremes, which makes the average..fairly average at 35F. But given that’s just above freezing, it’s probably not the place to head to if you’re after sea and sun. But it does have a museum, a mayor and even its own chamber of commerce – not bad for just 63 people!

 

8. Prospect Creek, Alaska, USA

This settlement is currently uninhabited, but it was once home to several thousand construction workers who were building the Trans-Alaskan Pipeline System between 1974 and 1977. The camp was taken down after the pipeline was finished and now there’s no-one to enjoy the daily mean temperatures of -14.9F in January. The lowest temperature ever in the US was recorded there, beating Rogers Pass by 10 degrees with a -80F recorded in January 1971. Like many of these places, it warms up during the summer, thoroughly confusing the bears and bald eagles that do live there, and raising the overall annual average to 24.4. Still, I’m not applying for planning permission to build my next home there, especially as it snows constantly from October to April, with up to 24 inches in February and March!

 

7. Snag, Yukon, Canada

We’ve had the record for the lowest temperature in the contiguous USA, the lowest temperature in the whole of the USA…now, how about the lowest in continental North America? That honor goes to the village of Snag in Canada, where a temperature of -81F was recorded on February 3rd 1947. That broke the long-standing record of 80F set in Snag…on February 2nd 1947. When that was recorded, there were between 8 and 10 people living in Snag and they were a mixture of natives and fur traders. It also had its own airstrip, with a  staff of 15-20, but that closed in 1968. While in  Snag, researchers also noticed a strange acoustic effect – voices could be heard clearly over a distance of several miles. This has never quite been explained.

The average annual temperature in Snag nowadays is a high of 34.3F and a low of 10.3F, making a mean average of 22.3F. January regularly goes down as far as -27F, so again there is quite some difference between the hottest and the coldest months. Snag is currently uninhabited.

 

6. Oymyakon, Russia

When it comes to cold, Russia is just in another league. Oymyakon has a record low of -90F, which is the lowest recorded temperature for any permanently inhabited location on Earth, and it was recorded on February 6th 1933 (the first week of February seems to be a good week for these kind of records). Of course, the daily temperatures don’t ever go quite that low, but the average lows for December, January and February are all in the minus fifties. Even the average for January is still a terrifying -51.5F, although in July it climbs all the way up to an average of 58.8F. With a population of 472, the town is quite big compared to some on the list and its far north location means that it enjoys a 21-hour day in June, although the December day only lasts 3 hours. Fancy booking a holiday there yet?

5. Eureka, Canada

This research base has no permanant inhabitants, but there is a rotation of 8 staff who work there at any one time. It’s been used as a weather station since its inception in 1947. It can’t be the most alluring place to work, with no sunlight from October to February and an annual average temperature of -1.8F. But at least you wouldn’t get rained on during those long winter months  - there is no rain between October and May, causing the area to be a polar desert. Even so, there’s a lot of plant life as the temperatures are too low for the moisture in the air to evaporate. It’s even been described as “The Garden Spot of the Arctic”, with wildlife such as oxen, foxes and wolves roaming around, and the endless sunshine of the summer makes it an ideal habitat for nesting birds. A place of great contrasts.

 

4. Ulaanbaatar, Mongolia

Certainly the most populated place on our list, the capital of Mongolia holds the dubious honors of being the coldest capital in the world and one of the most polluted. It’s also quite high up, being 1,310m above sea level, and home to 1,278,000 people. Apparently, it’s a great cultural center, with museums like theZanabazar Museum of Fine Arts, which is just as well because you’d hardly want to linger outside in temperatures of -16F like the ones you’d find there in January. Across the year, the average temperature is around -2.4F and the climate is like a subarctic one, thanks to icy winds. But I hear the people are friendly, so that’s something…

 

3. Eismitte, Greenland

It’s fair to say that the next few places on the list are largely devoid of museums of fine art. In fact, Eismitte (literally “Middle of the Ice” in German) is largely devoid of anything. It was the site of an expedition in the 30s which took temperature readings of between -85F and 27F and although we don’t have enough information to accurately gauge what the annual average would be, we can take a guess by splitting the difference between the average of the warmest month (July, 10F) and the coldest (February, -53F).  That gives us a chilly average of -21.5F, which is definitely cold enough to get onto the list.

You can’t be too churlish about the lack of information – the figures we do have came at a horrendous cost. That 1930-1931 mission claimed the lives of Alfred Wegener and Rasmus Villumsen, while another member of the party had his toes amputated without anaesthetic. That’s enough reason to never want to go there and find out more…

 

2. North Ice, Greenland

Another place about which little is known, North Ice was the subject of a British expedition in the 1950s, where they successfully recorded the lowest temperature in North America, beating Snag’s record by 6 degrees (but as Snag is part of continental North America, it still gets to keep that title). An astounding -87F was recorded at North Ice on January 9th 1954 and, though it warrants its own page on tourism sites, it’s unlikely to be a top holiday destination any time soon.

 

1. Vostok, Antarctica

And of course, the number one spot has to go to Antarctica which, if inhabited and measured, would probably fill these kind of lists on its own. Vostok is a Russian weather monitoring station which holds the record for the lowest ever recorded temperature on Earth – minus 128.6F, on 21st July 1983 – although there are claims that it dipped to -132F in 1997. The warmest month there is January, with a mean average of -25.8F, but the mean averages for the winter months are consistently in the minus 80s. It’s also 3,488m above sea level which means there’s a distinct lack of oxygen and there’s almost no moisture either. All considered, it is one of the most dangerous, inhospitable and unpleasant places in the world. Surprisingly, there are no permanent inhabitants…

Ten Most Haunted Places in the World

10. Berry Pomeroy Castle, Totness

Berry Pomeroy Castle, near Totness


Source 
There are a number of legends associated with this 14th-century castle, and it has a reputation of being haunted. It has 2 famous female ghosts; the White Lady and the Blue Lady. According to legend the White Lady is the spirit of Margaret Pomeroy, who starved while imprisoned in the dungeons by her jealous sister. Apparently she haunts the dark dungeons, and rises from St Margaret’s Tower to the castle walls. The Blue Lady is not confined to specific areas and is supposed to lure people into parts of the ruin. Apparently it’s a very bad idea to follow her!

 

9. Dominican Hill, Baguio City, Philippines.

Dominican Hill, Baguio City, Philippines


According to some people the ghosts of people who died during the war haunt this place. Some say the patients who died here despite having the hope to be alive turned into ghosts. Hearing the banging of doors, windows, clattering of dishes and screaming voices during night are reported by people.

 

8. Edinburgh Castle, Edinburgh, Scotland


Source
This magnificent castle is typically medieval, perched atop a rocky crag, giving it an amazing vista of  Scottish hills. But inside the empty halls and narrow streets of Edinburgh, there are the echoes of the dead. At least, that’s what has been reported. Hot spots for specters include the castle’s prison cells, the South Bridge vaults and Mary’s King Close, a disused street used to quarantine and eventually entomb victims of the plague. There are also reports of ghost dogs, a headless drummer, and the bodies of prisoners taken during the French seven-year war and the American War of Independence.

 

7. Monte Cristo, New South Wales, Australia


Source
Monte Cristo, Australia’s most haunted mansion is located in Junee, New South Wales. Mrs Crawley, the owner of the house never came out of her home after the death of her husband in 23 years of her remaining life except for two times. After her death her ghost haunts the place particularly her former room. Body-less ghost, phantom face in the window, floating apparition, strange and ghostly voices, automatic turning on and off lights are some haunting experiences of the people. Some people reported that when they entered the boy’s bed room they were breathless and turned purple, they became normal after coming out from the room.

 

6. Ancient Ram Inn, Gloucestershire, England

Ancient Ram Inn, Gloucestershire, England.


Source
Whether you believe in ghosts or not, a trip to the Ancient Ram Inn is an unsettling experience. Its creaky floorboards, cold bare walls, musty smells and dimly lit nooks and crannies epitomize everything a haunted house should be. Apparently it’s built on a pagan burial ground.

5. Highgate Cemetery, North London, England

Highgate Cemetery


Source 
By night, Highgate Cemetery is like something out of a horror movie. Eerie crooked gravestones, headless angles covered in ivy, dark overgrown passages between the tombs, it’s no wonder this is Britain’s number-one ghost spot. Despite it’s chilling atmosphere, by day Highgate Cemetery showcases some of the Britain’s most spectacular Gothic architecture, offers fascinating guided tours. It’s also the burial place of Karl Marx.

 

4. Bhangarh Fort, India

Bhangarh Fort


Bhangarh Fort is on way from Jaipur to Alwar in Rajasthan, India. According to a legend, Singhia, a black magic tantrik cursed the palace so that everybody’s souls will stay there for centuries without rebirth. Another interesting point is, all the houses in this area are without roofs because whenever a house is built with roof, the roof collapses. This is the called most haunting place in India. People who visit this place experience anxiety and restlessness. It is said that nobody returns from this place that stays there after dark. Government prohibited this area from staying after sunset. You will find a board installed by Archaeological Survey of India displaying “Staying after sunset is strictly prohibited in this area”.

 

3. Screaming Tunnel, Niagara Falls, Ontario

screaming tunnel


Source
The haunting of the Screaming Tunnel is one of Niagara Falls’ most enduring legends. Located off Warner Road, the tunnel runs under the railway tracks that link Niagara Falls to Toronto and New York City. According to local legend, if you stand in the middle of the dark tunnel at midnight and light a match, the flame will go out and a girl’s screams will be heard.

 

2. Ohio University,  Athens, America

Ohio University, America


Source
Ohio University is known in state folklore as the most haunted college campus. A large number of places on campus are said to be haunted, and numerous other popular tales are told about the university across Athens county. The British Society for Psychical Research claims that Athens, Ohio, is one of the most haunted places in the world. The five cemetaries that form a pentagram that surrounds the campus, with the administrative building being in the center of the devil’s sign. The catacombs of Jefferson Hall, where numerous ghost sightings have occurred. And finally, for The Ridges, an abandoned insane asylum that was known for thousands of labotamies and electro shock treatments.

 

1. Changi Beach, Singapore


Source
Changi Beach served as a ground for the Japanese during the Sook Ching battle of The Second World War. Thousands of Chinese died during this Operation as they were suspected of being anti-Japanese. Strange crying and screaming are reported by people.