മെല്‍ബണ്‍: മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കേല്‍ ക്ലാര്‍ക്കിന്റെ അഞ്ച് ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ സച്ചിന് ടെണ്ടുല്‍ക്കറും. ആരാധകരുമായുള്ള ഒരു സോഷ്യല്‍ മീഡിയ ഇന്ററാക്ഷനിലാണ് ക്ലാര്‍ക്ക് തനിക്കെതിരെ കളിച്ച മികച്ച അഞ്ച് കളിക്കാരുടെ പട്ടിക പുറത്തുവിട്ടത്.
സച്ചിനു പുറമേ ഓസ്ട്രേലിയന്‍ താരങ്ങളായ ഷെയ്ന് വോണ്‍, ഗ്ലെന്‍ മഗ്രാത്ത്, ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസ്, വെസ്റ്റിന്ത്യന്‍ ബാറ്റ്സ്മാന് ബ്രയാന്‍ ലാറ എന്നിവരാണ് ക്ലാര്‍ക്കിന്റെ പട്ടികയിലുള്ളത്.
താന്‍ നേരിട്ട ഏറ്റവും വേഗമേറിയ ബൗളര്‍ പാകിസ്താന്റെ ഷുഐബ് അക്തറാണെന്ന് ക്ലാര്‍ക്ക് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അതേസമയം ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ് ളിന്റോഫിനെയാണ് താന്‍ നേരിട്ട ഏറ്റവും മികച്ച ബൗളറായി ക്ലാര്‍ക്ക് തിരഞ്ഞെടുത്തത്.
Home »
» ക്ലാര്‍ക്കിന്റെ ഇതിഹാസ താരങ്ങളില്‍ സച്ചിനും
ക്ലാര്‍ക്കിന്റെ ഇതിഹാസ താരങ്ങളില്‍ സച്ചിനും
Related Posts:
Kaspersky Looks to Offer Security Solutions for India's 100 Smart Cities Plan The Indian arm of Kaspersky Lab - the global software security company - intends to provide security solutions to government bodies, industries and… Read More
Mathematician John Nash, who inspired 'A Beautiful Mind', killed in car crash Before the academic world could fully recognize his achievement, Dr Nash descended into a condition eventually diagnosed as schizophrenia. Photograph… Read More
19 വര്‍ഷം നീണ്ട ജയലളിത കേസിന്റെ നാള്‍വഴികളിലൂടെ ചെന്നൈ: മുഖ്യമന്ത്രിയായിരിക്കെ 1991 മുതല്‍ 1996 വരെയുള്ള കാലയളവില്‍ അനധികൃതമായി 66.65 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നതാണ് ജയലളിതയ്ക്കെതിരെയു… Read More
എയിംസിൽ 731ഒഴിവുകൾ ഡൽഹിയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസസ് വിവിധ ഗ്രൂപ്പ് എ.ബി.സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. വിവിധ തസ്തികളിലായി 731 ഒഴിവുക… Read More
UC Browser Found to Leak Mobile Number and Other Personal Details A popular mobile web browser from a company that Alibaba Group Holding Ltd paid more than $1 billion for last year leaks sensitive user data and is a… Read More
0 comments:
Post a Comment