പുണെ: വിവാഹ ആഘോഷച്ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിനെ കണ്ട് പങ്കെടുക്കാനെത്തിയവര്‍ ശരിക്കും ഞെട്ടി. വി.ഐ.പി.കളില്‍ വ്യത്യസ്തനായ മന്ത്രി വധൂവരന്മാര്ക്ക് ആശംസകളര്‍പ്പിക്കാന്‍ നിന്നവരുടെ വരിയില്‍ ഊഴത്തിനായി കാത്തുനിന്നു. വിവാഹത്തിനെത്തിയ കിരണ്‍ ചിട്നിസ് എന്ന പെണ്‍കുട്ടി മന്ത്രി ക്യൂവില്‍ നില്ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഉടന്‍തന്നെ അത് വൈറലാകുകയും ചെയ്തു. ജന്മനാടായ ഗോവയില്‍നിന്നുള്ള മന്ത്രിയെ കിരണ്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. മനോഹര്‍ ഭായ് ഒട്ടും മാറിയിട്ടില്ലെന്നും മുഖ്യമന്ത്രി പദത്തില്‍ നിന്ന് കേന്ദ്ര പ്രതിരോധമന്ത്രി പദത്തിലേക്കുള്ള യാത്രയിലും അദ്ദേഹം വിനയം സൂക്ഷിക്കുന്നെന്നും കിരണ്‍ തന്റെ പോസ്റ്റില്‍ രേഖപ്പെടുത്തി.
Home »
» വി.വി.ഐ.പി.കളില്‍ വ്യത്യസ്തനായി പ്രതിരോധ മന്ത്രി
വി.വി.ഐ.പി.കളില്‍ വ്യത്യസ്തനായി പ്രതിരോധ മന്ത്രി
Related Posts:
How To Recognize A Heart Attack - One Month Before It Happens Heart attacks are one of the leading causes of death in America, and has been for many years. One of the best ways to prevent a heart attack is to sp… Read More
Amancio Ortega passes Warren Buffett as world’s second richest person in Bloomberg Billionaires Index Zara owner Amancio Ortega has taken second place in Bloomberg's ranking of the world's richest people for the first time since the list was launc… Read More
Kerala Government Harithasree project Song - G Venugopal - Sreya Jaydeep സുഗതകുമാരി ടീച്ചറുടെ മനോഹരമായ കവിത... "ഒരു തൈ നടാം നമുക്കമ്മക്കു വേണ്ടി.. ഒരു തൈ നടാം കൊച്ചു മക്കൾക്ക് വേണ്ടി.." കവിത: സുഗതകുമാരി ട… Read More
Animals in Mirrors - Hilarious Reactions കണ്ണാടി മനുഷ്യര്‍ക്ക് ഒഴിച്ചുകൂടാനാകാത്തതാണെങ്കിലും മൃഗങ്ങള്‍ക്ക് അവ പരിചിതമല്ല. പലപ്പോഴും കണ്ണാടിയുടെ മുന്നില്‍പ്പെട്ട് പോകുന്ന വളര്‍ത്തു മൃഗങ്ങള… Read More
മലരേ - പ്രേമത്തിന്റെ ദേശീയഗാനം നമ്മുടെ ഏറ്റവും സെന്‍സിറ്റീവായ വികാരത്തെ തലോടുന്നതാവണം. സസ്പെന്‍സ് ഉണ്ടാവണം. അതിനുവേണ്ടി നമ്മളെപ്പോഴും പരതിക്കൊണ്ടിരിക്കണം. വൈറല്‍ വീഡിയോയുടെ സൂ… Read More
0 comments:
Post a Comment