സൌദിയില്‍ ചെറിയപെരുന്നാള്‍ അവധി 12 ദിവസം

സൗദിയില്‍ ഈ വര്‍ഷത്തെ ചെറിയ പെരുന്നാള്‍ അവധി ജൂലൈ 10 മുതല്‍ ജൂലൈ 21 വരെയുള്ള പന്ത്രണ്ട് ദിവസമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റമദാന്‍ 22 (ജൂലൈ 9) വ്യാഴാഴ്ച്ച ആയിരിക്കും റമദാനിലെ അവസാന പ്രവൃത്തി ദിനം. അവധി കഴിഞ്ഞ് ശവ്വാല്‍ 6 (ജൂലൈ 22 ) ബുധനാഴ്ച സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും.

0 comments:

Post a Comment